---
title: "കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും "
english_title: "Heavy rain: Pazhassi Dam shutter to open today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304889/Heavy rain: Pazhassi Dam shutter to open today"
published_at: "2025-07-27T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6885af1daf441_Screenshot_20250727_101605_Google.jpg"
keywords: []
---

# കനത്ത മഴ :പഴശ്ശി ഡാം ഷട്ടർ ഇന്ന് തുറക്കും 

> **Lead Summary:** കണ്ണൂർ: കനത്ത മഴയിൽ പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇനിയൊരു അറിയിപ്പില്ലാതെ തന്നെ തുറക്കുമെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ: കനത്ത മഴയിൽ പഴശ്ശി റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഇനിയൊരു അറിയിപ്പില്ലാതെ തന്നെ തുറക്കുമെന്ന് പഴശ്ശി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങൾ ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304889/Heavy rain: Pazhassi Dam shutter to open today)